രാവിന്റെ നിലാവെളിച്ചത്തില്‍
അന്തമില്ലാതെ നാം നടന്നു തീര്‍ത്ത
തെരു വഴികള്‍
നാം കയറി ഇറങ്ങിയ
പീടിക തിന്ണകള്‍, കൊട്ടകകള്‍
കടലോരം
...
അവിടെ എവിടെയോ നാം
നമ്മെ തന്നെ മറന്നു വച്ചിരിക്കുന്നു....
ഓര്‍മകളില്‍ തിരിച്ചു വരാവുന്നവ
അന്ന് ഉറപ്പു തന്നത് പോലെ
ഇന്നലെയും വന്നിരുന്നു
പുലര്‍ച്ചെ ഇനി മിണ്ടരുതെന്ന്
പറഞ്ഞു നീ തല്ലിയുടച്ച ചില്ലലാറം
ഇപ്പോഴും എവിടെയോ
കിടന്നു മണി മുഴക്കുന്നു
ആ നുറുങ്ങു ചില്ലുകള്‍
ഇപ്പോഴും എവിടെയോ
കോറി വരയ്ക്കുന്നു
എന്നെ മൂന്നു വട്ടം മുറുക്കെ
കെട്ടി പിടിക്കുന്നു വേദനിപ്പിക്കാതെ...
അടുത്ത സീനില്‍
കാറ്റില്‍ പായുന്ന
ഇരുചക്ര ശകടത്തില്‍
രണ്ടു മൌനത്തിന്റെ ആത്മാക്കള്‍
ഒരായിരം വട്ടം ഞാന്‍ എങ്ങോട്ടുമില്ല
എന്ന് നീ പറയുന്നതെനിക്ക്
ഇപ്പോഴും കേള്‍ക്കാം
കണ്ണുകള്‍ സെല്‍ഫ് ഡ്രൈവ് മോഡിലിട്ടു
ഞാന്‍ യന്തിരനെ പോലെ
തല തിരിച്ചു നിന്നെ നോക്കി
അങ്ങനെ ഇരിക്കും
റെയില്‍വേ സ്റ്റേഷന്‍ കാണുമ്പോള്‍
നീ എന്നെ നുള്ളിയുനര്തും
ടിക്കെറ്റ് എടുക്കാന്‍ നീ വരിയില്‍
നില്‍ക്കുമ്പോള് നീ ചൂളം വിളിയില്‍
കൈ വീശി കടന്നു പോകുമ്പോള്‍
ഞാന്‍ ഒരു വരി പോലെ വീണ്ടും
തിരക്കുകളുടെ നഗരത്തില്‍ ലയിച്ചു ചേരും....
ഓര്‍മകളില്‍ നിന്നുണരുന്നു
ലോകേഷന്‍ ചെറിയ ഒരു മാറ്റം
മണല്‍ കാടുകളില്‍ ആണ്
അടുത്ത സീന്‍.
ശുഭം.
ദീപു മാധവന്‍ - 24-02-2013
അന്തമില്ലാതെ നാം നടന്നു തീര്‍ത്ത
തെരു വഴികള്‍
നാം കയറി ഇറങ്ങിയ
പീടിക തിന്ണകള്‍, കൊട്ടകകള്‍
കടലോരം
...
അവിടെ എവിടെയോ നാം
നമ്മെ തന്നെ മറന്നു വച്ചിരിക്കുന്നു....
ഓര്‍മകളില്‍ തിരിച്ചു വരാവുന്നവ
അന്ന് ഉറപ്പു തന്നത് പോലെ
ഇന്നലെയും വന്നിരുന്നു
പുലര്‍ച്ചെ ഇനി മിണ്ടരുതെന്ന്
പറഞ്ഞു നീ തല്ലിയുടച്ച ചില്ലലാറം
ഇപ്പോഴും എവിടെയോ
കിടന്നു മണി മുഴക്കുന്നു
ആ നുറുങ്ങു ചില്ലുകള്‍
ഇപ്പോഴും എവിടെയോ
കോറി വരയ്ക്കുന്നു
എന്നെ മൂന്നു വട്ടം മുറുക്കെ
കെട്ടി പിടിക്കുന്നു വേദനിപ്പിക്കാതെ...
അടുത്ത സീനില്‍
കാറ്റില്‍ പായുന്ന
ഇരുചക്ര ശകടത്തില്‍
രണ്ടു മൌനത്തിന്റെ ആത്മാക്കള്‍
ഒരായിരം വട്ടം ഞാന്‍ എങ്ങോട്ടുമില്ല
എന്ന് നീ പറയുന്നതെനിക്ക്
ഇപ്പോഴും കേള്‍ക്കാം
കണ്ണുകള്‍ സെല്‍ഫ് ഡ്രൈവ് മോഡിലിട്ടു
ഞാന്‍ യന്തിരനെ പോലെ
തല തിരിച്ചു നിന്നെ നോക്കി
അങ്ങനെ ഇരിക്കും
റെയില്‍വേ സ്റ്റേഷന്‍ കാണുമ്പോള്‍
നീ എന്നെ നുള്ളിയുനര്തും
ടിക്കെറ്റ് എടുക്കാന്‍ നീ വരിയില്‍
നില്‍ക്കുമ്പോള് നീ ചൂളം വിളിയില്‍
കൈ വീശി കടന്നു പോകുമ്പോള്‍
ഞാന്‍ ഒരു വരി പോലെ വീണ്ടും
തിരക്കുകളുടെ നഗരത്തില്‍ ലയിച്ചു ചേരും....
ഓര്‍മകളില്‍ നിന്നുണരുന്നു
ലോകേഷന്‍ ചെറിയ ഒരു മാറ്റം
മണല്‍ കാടുകളില്‍ ആണ്
അടുത്ത സീന്‍.
ശുഭം.
ദീപു മാധവന്‍ - 24-02-2013
No comments:
Post a Comment