അടിയന്തിരാവസ്ഥയും
രാജിയും
ബോംബും
പീഡനക്കോളവും
തമ്മില്‍ തല്ലും
ജയവും തോല്‍വിയും
തുടക്കവും ഒടുക്കവും
ബന്ധങ്ങളും ബന്ധനങ്ങളും
..............etc..etc...
‘സത്യവും നുണയും’
ഒക്കെയുണ്ടായിരുന്നു
പാവം മുരുകേട്ടന്റെ
ലോട്ടറി നംബര്‍
മാത്രം ഇന്നും-
കാണുന്നില്ലായിരുന്നു...
മുരുകേട്ടന്‍ പറഞ്ഞു
നാളെ തീര്‍ച്ചയായും
കാണും...
ഒരു നേര്‍ക്കാഴ്ചയുടെ ഓര്‍മക്ക്....
ദീപു മേലാറ്റൂര്‍ 19/11/07 12.01 am
6 comments:
..............etc..etc...
ഇതു എടുത്തുകള. പിന്നെ ഒരു നേര്‍ക്കാഴ്ച്ചയുടേ ഓര്‍മ്മയ്ക്ക് എന്നതിനു മുന്‍പ് ഒരു വര ഇട്ട് കവിത അവസാനിപ്പിക്കു.
കവിത കൊള്ളാം
nice poem.....and do what simi says..
Dear Simi n Sivan thanks aloot for the comments...will take care of it...
ningalokke parayumbozhanithu kavithayanennu polum enikku manassilakunne...
hope ur support in future...
deepu
Dear Deepu,
I am not good one to evaluate poems..!
Please give your email id or mail me at sunilmv@gmail.com
i will be sending you one mail regarding your comment in ma post
:-)
നേര്‍ക്കാഴച്ചയ്ക്ക്
ആശംസകള്‍.........
പ്രിയപ്പെട്ട രഞ്ജിത്ത് നന്ദി...തുടറ്ന്നും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു...
Post a Comment