എന്റെ ഗുല്‍മോഹര്‍
Tuesday, February 4, 2014
നില
നിലയില്ലാക്കയങ്ങൾക്കുമുണ്ടാവില
്ലേ
ഒരു നില
ശ്വാസം നിലക്കുമ്പോൾ മാത്രം
എത്തിച്ചേരുന്ന
എത്തിച്ചേരാവുന്ന
ഒരു നില
...
എത്ര ശ്വാസം പിടിച്ചാലാണ്
ആ നിലയൊന്നു
തൊടാനാവുക
23-01-2014
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment